പയ്യാവൂര്‍: ഹിന്ദു ഐക്യവേദി വാതില്‍മട യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി കെ.കെ.ബാലകൃഷ്ണന്-പ്രസിഡണ്ട്, ഇ.ആര്,രാജേന്ദ്രന്, എം.ആര്.നകുല്‍-വൈസ് പ്രസിഡണ്ടുമാര്‍, ഇ.കെ.മഹേഷ്-ജനറല്‍ സെക്രട്ടറി, എം.കെ.ജയരാജ്-സെക്രട്ടറി, എ.കെ.സജീവന്-ജോയന്റ് സെക്രട്ടറി, എം.രശ്മിന്-ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ സുരേഷ് എം മല്ലിശ്ശേരി,ഗിരീഷ് രാജന്, എം.എസ്.മോഹനന്, ശിവദാസന്‍, ശ്രീജിത്ത് സോമരാജ്, സി.കെ.രഞ്ചിത്ത്, മധുസൂദനന്, മാത്യു നന്തികാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: