തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്കു സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Sunday 3 December 2017 6:28 pm IST

ചെന്നൈ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠന വിഭാഗം.

ഡിസംബര്‍ 25 വരെ തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളില്‍നിന്നു ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും ഇന്ത്യന്‍ കാലാവസ്ഥാ പഠന വിഭാഗം മേധാവി എസ്. ബാലചന്ദ്രന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.