ചേര്‍ത്തല: ഭഗവത് ഗീതാ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജ്ഞാനയജ്ഞം ഗൃഹ സമ്പര്‍ക്കം ആരംഭിച്ചു. സീരിയല്‍ താരം ഗായത്രി അരുണിന് പുസ്തകങ്ങള്‍ നല്കി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, താലൂക്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണന്, താലൂക് ഓര്‍ഗനൈസിങ് സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: