തീരദേശ ബസ്സ് സര്‍വ്വീസ് നിര്‍ത്തി

Monday 4 December 2017 2:09 am IST

മട്ടാഞ്ചേരി: കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയിലെ തീരദേശ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെച്ചു. കണ്ണമാലി, ചെല്ലാനം മേഖലയിലേയ്ക്കുള്ള സ്വകാര്യ ബസ്സ് സര്‍വ്വീസുകളാണ് നിര്‍ത്തിയത്. സര്‍ക്കാര്‍ അവഗണനയോടുള്ള തീരദേശവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായാണ് ബസ് സര്‍വീസ് നിര്‍ത്തിയത്. യാത്രാദുരിതം കുറയ്ക്കാന്‍ വൈകിട്ട് ചില ബസ്സുകള്‍ ഭാഗികമായി സര്‍വ്വീസുകള്‍ നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.