തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ യാണ് ലോഗോ പ്രകാശനം ചെയ്തത്.
മന്ത്രി വി. എസ്. സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ പയ്യന്നൂര്‍ ബോയ്സ് സ്കൂളിലെ ചിത്രകലാ അധ്യാപകന് സൈമണ്‍ പയ്യന്നൂരാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
എഴുപതോളം ലോഗോകളില്‍ നിന്നാണ് സൈമണ്‍ പയ്യന്നൂരിന്റെ ലോഗോ കലോത്സവത്തിനായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: