പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ ഫിബ്രവരിയില്‍ നടക്കുന്ന കൊടിയേറ്റ ഉത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. കെ.കെ.ശ്രീധരനില്‍ നിന്ന് ആദ്യ തുക സ്വീകരിച്ച് പാരമ്പര്യ ട്രസ്റ്റി വരണക്കോട് കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എ.ഡി.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍.വേണുഗോപാലന്‍ നമ്പ്യാര്‍, കെ.കണ്ണന്, കെ.ദിവാകരന് പയ്യന്നൂര്‍, രവീന്ദ്രന് പുതിയടത്ത്, പദ്മാവതി നാരായണന്, ടി.വി.ശോഭ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: