തൊടുപുഴ: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍. തൊടുപുഴ കളങ്ങാട്ടുപാറ സ്വദേശി രതീഷാണ് മരിച്ചത്. തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ രതീഷിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് രതീഷിന്റെ അമ്മയും സഹോദരിയും ആരോപിച്ചു.
രതീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉപദേശിച്ച ശേഷം വിട്ടയച്ചെന്നുമാണ് തൊടുപുഴ സിഐ എന്‍.ജി ശ്രീമോന് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: