ഇരിട്ടി: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുഴക്കുന്ന് വയോജന വിശ്രമ കേന്ദ്രം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന അധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫ്, വി.ഷാജി, കെ.വിജിത്ത്, എ.വനജ, ഷൈലജ രാമകൃഷ്ണന്, മിനിമോള്‍, വി.സി.ചന്ദ്രന്, ആര്.ഗോവിന്ദന്, കെ.നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: