യുവമോര്‍ച്ച ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

Monday 4 December 2017 10:56 pm IST

കണ്ണൂര്‍: യുവമോര്‍ച്ച ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് നോമിനേറ്റ് ചെയ്തു. ഭാരവാഹികളായി സി.എം.ജിതേഷ്(തലശ്ശേരി), ടി.വി.രൂപേഷ്(പയ്യന്നൂര്‍), അഡ്വ.ജിതിന്‍ രഘുനാഥ്(ധര്‍മ്മടം), സുജീഷ് എളയാവൂര്‍(കണ്ണൂര്‍)-വൈസ് പ്രസിഡണ്ടുമാര്‍, കെ.സി.ജജിയേഷ്(കൂത്തുപറമ്പ്), അജേഷ് നടുവനാട്(പേരാവൂര്‍)-ജനറല്‍ സെക്രട്ടറിമാര്‍, ബിജു കൊയ്യം(ഇരിക്കൂര്‍), സി.എം.വിപിന്‍ കുമാര്‍(കല്യാശ്ശേരി), ഉദേഷ് കൊയ്യോടന്‍ കുയിലൂര്‍(മട്ടന്നൂര്‍), വി.വി.സജിത(പയ്യന്നൂര്‍)-സെക്രട്ടറിമാര്‍, പി.വി.നികേഷ്(അഴീക്കോട്)-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.