കൊച്ചി: വാട്ടര്‍ മെട്രോയുടെ ആദ്യഘട്ട ബോട്ടുകള്‍ 2019 ഏപ്രില്‍ 14 ന് നീറ്റിലിറങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി. ബോട്ടുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുളം മേഖലകളിലായിരിക്കും ആദ്യഘട്ട സര്‍വീസ് വരുന്നതെന്നും കെഎംആര്‍എല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: