തിരുവനന്തപുരം: കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഉള്‍ക്കടല്‍ കേന്ദ്രമാക്കി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ നാവികസേനയുടെ ഐ എന്‍ എസ് കാബറ എന്ന കപ്പല്‍ ജില്ലയിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അറിയിച്ചു. പൂന്തുറ, വിഴിഞ്ഞം മേഖലകളിലെ ഓരോ മത്സ്യത്തൊഴിലാളികളെയും തിരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: