അമ്പലപ്പുഴ: അമ്പലപ്പുഴ – തിരുവല്ല റോഡിന്റെ നിര്‍മ്മാണത്തിന്റെ പേരില്‍ വൈദ്യുതി മുടക്കം പതിവായി. പ്രതിഷേധവുമായി വ്യാപാരികള്‍. വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതുമൂലം കച്ചേരിമുക്കുമുതല്‍ കരുമാടി വരെയുള്ള ഭാഗത്ത് ഒന്നരമാസമായി വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ഇതുമൂലം പല വര്‍ക്ക് ഷോപ്പുകളും പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നു. തൊഴിലാളികള്‍ പണിയില്ലാതെ പട്ടിണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: