ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നിട്ട് ഇന്ന് കാല്‍നൂറ്റാണ്ട്. 1992 ഡിസംബര്‍ ആറിനാണ് തര്‍ക്കമന്ദിരം തകര്‍ന്നത്.
ചില ഇസ്ലാമിക ഭീകര സംഘടനകള്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയുള്ളതിനാല്‍ പ്രധാനകേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ശബരിമലയിലും കടുത്ത നിയന്ത്രണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: