കേന്ദ്രമന്ത്രിമാര്‍ക്ക് നന്ദി അറിയിച്ച് മന്ത്രിസഭ

Thursday 7 December 2017 2:45 am IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനെത്തിയ കേന്ദ്രമന്ത്രിമാര്‍ക്ക് സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക നന്ദി. കേന്ദ്രമന്ത്രിമാര്‍ നിര്‍മ്മല സീതാരാമനും അല്‍ഫോണ്‍സ് കണ്ണന്താനവും കേരളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങളെ ആശ്വസിപ്പിച്ചതിന് പ്രത്യേക നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. നാവിക-വ്യോമസേകളും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലില്‍ 1,130 മലയാളികളടക്കം 2,600ഓളം പേരെ രക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.