പരീക്ഷ മാറ്റിവെച്ചു

Thursday 7 December 2017 9:00 pm IST

കല്‍പ്പറ്റ: ജില്ലയില്‍ പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍/എക്‌സൈസ് വകുപ്പില്‍ സിവില്‍എക്‌സൈസ്ഓഫീസര്‍(കാറ്റഗറി നമ്പര്‍ 64/17 മുതല്‍ 67/17 വരെ) (പുരുഷന്‍മാരും, വനിതകളും) പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 11 മുതല്‍ 16 വരെ മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ട്, മീനങ്ങാടി ഗവ: ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടത്താനിരുന്ന കായിക ക്ഷമത പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.