അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ പട്ടിദാര്‍ സംഘടനാ നേതാവ് ഹാര്‍ദിക് പട്ടേല്‍ ഒരു പെണ്‍കുട്ടിക്കൊപ്പമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഹാര്‍ദികും മറ്റു രണ്ടുപേരും ഒരു പെണ്‍കുട്ടിയുമായി ചെലവഴിക്കുന്നതിന്റെ അശ്ലീല ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഹാര്‍ദിക്കിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി പുറത്തുവിടുന്നതാണ് ഇതെന്ന് പട്ടോര്‍ അനാമത് സമിതി കോ- കണ്‍വീനര്‍ ദിനേഷ് ബംഭാനിയ പറഞ്ഞു. ഹാര്‍ദിക്കും പെണ്‍കുട്ടിയുമൊത്തുള്ള മറ്റൊരു വീഡിയോ കഴിഞ്ഞമാസം പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: