നദികള്‍ സംരക്ഷിക്കാം; തര്‍ക്കങ്ങള്‍ പരിഹരിക്കാം

Friday 8 December 2017 2:30 am IST

ബെംഗളൂരു: നദികള്‍ സംരക്ഷിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജലതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. അന്താരാഷട്ര നദീ പുനരുജ്ജീവന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടക ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് എന്‍. വെങ്കടാചലം സമ്മേളനം ഉദ്്ഘാടനം ചെയ്തു. കേരളത്തിലെ പമ്പാ ശുചീകരണ പദ്ധതിയടക്കം കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 33 നദികള്‍ നദി പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍ട് ഓഫ് ലിവിങ്‌വൊളണ്ടിയര്‍മാര്‍ ശുചീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.