ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന മുന്‍ സൈനികന് കുല്ഭൂഷണ് ജാദവിനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി.
ഭാര്യക്കും അമ്മയ്ക്കുമാണ് ആണ് കൂടിക്കാഴ്ചക്ക് പാക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഡിസംബര്‍ 25ന് കൂടിക്കാഴ്ച നടത്താമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: