ജറുസലേം : ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ. പ്രശ്നത്തില്‍ ഇടപെടുമെന്നാണ് ഭീഷണി.
ഇസ്രയേല്‍ പാലസ്തീന് വിഷയം ഇപ്പോള്‍ മുസ്ലിം ലോകത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പണവും ആയുധങ്ങളുമായി പാലസ്തീനിനെ സഹായിക്കാന്‍ മുസ്ലിങ്ങള്‍ മുന്നോട്ട് വരണം അല്‍ഖ്വയ്ദ ആഹ്വാനം ചെയ്തു. മുസ്ലിങ്ങള്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഖിബ്ല, മെക്ക തുടങ്ങിയ വിശുദ്ധ സ്ഥലങ്ങള്‍ ഇസ്രയേല്‍ വില്‍ക്കുമെന്നും അല്‍ഖ്വയ്ദ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: