തൃശൂര്‍: തൃശിവപേരൂര് ഹിന്ദു ധര്മ്മപരിഷത്തിന് തുടക്കമായി.
ശക്തന് നഗറില്‍ ചിന്മയ മിഷന് കേരള അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാമി ഗഭീരാനന്ദ, അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ജനറല്‍ കണ്‍വീനര്‍ പി.ഷണ്മുഖാനന്ദന്, പി.എസ്.രഘുനാഥ്, മുരളി കോളങ്ങാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദു ധര്‍മ്മപരിഷത്തിന്റെ ഭാഗമായുള്ള ശക്തന് നഗര്‍ അയ്യപ്പന് വിളക്ക് 10ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: