ലളിതാസഹസ്രനാമസ്തോത്രം

Sunday 17 July 2011 9:46 pm IST

ഓം ജനന്യൈ നമഃ സര്‍വ്വപ്രപഞ്ചത്തിനും ജന്മം നല്‍കിയവള്‍ക്ക്‌, അമ്മയ്ക്ക്‌ നമസ്കാരം! ഓം ബഹുരൂപായൈ നമഃ ബഹുക്കളായ രൂപങ്ങളോട്‌ കൂടിയവള്‍ക്ക്‌ വന്ദനം. ഓം ബുധാര്‍ച്ചിതായൈ നമഃ ബുധന്മാരാല്‍ - ജ്ഞാനികളാല്‍ ആരാധിക്കപ്പെടുന്ന ദേവിക്ക്‌ നമസ്കാരം! ഓം പ്രസവിത്ര്യൈ നമഃ പ്രകര്‍ഷണ പ്രപഞ്ചത്തെ പ്രസവിച്ചവള്‍ക്ക്‌, പ്രപഞ്ച ജനനിക്ക്‌ നമസ്കാരം! ഓം പ്രചണ്ഡായൈ നമഃ പ്രകൃഷ്ടമായ കോപത്തോടുകൂടി യുദ്ധത്തിനൊരുങ്ങിനില്‍ക്കുന്ന ദേവിക്ക്‌ നമസ്കാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.