വനവാസി പരിഷത്ത് ജില്ലാ സമ്മേളന സ്വാഗത സംഘം

Saturday 9 December 2017 10:00 pm IST

ബത്തേരി:വനവാസി വികാസ് പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ജനുവരി പതിമൂന്നിന് ബത്തേരിയില്‍ നടത്തും.സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു.പളളിയറ രാമന്‍,എം.എം. ദാമോദരന്‍ ,കെ.ജി.ഗോപാല പിളള,മുന്‍ ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസര്‍ എന്‍.ഐ തങ്കമണി,പി.സി.മോഹനന്‍ ,കെ.ജി.പരമേശ്വരന്‍ എന്നിവര്‍ രക്ഷാധികാരികളും സി.കെ.ജാനു ചെയര്‍മാനും എ.ജി.ചന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘമാണ് ഇതിനായ് പ്രവര്‍ത്തിക്കുന്നത്.വൈസ് ചെയര്‍മാന്‍ മാരായി എം.പ്രഭാകരന്‍,വാസുദേവന്‍ ചീക്കല്ലൂര്‍,അച്ചുതന്‍ ബത്തേരി,ബാബു എന്നിവരേയും തെരഞ്ഞെടുത്തു.സീമ ജാഗരണ്‍ മഞ്ജ് അഖില ഭാരതീയ സംയോജകന്‍ എ.ഗോപാല കൃഷ്ണന്‍,കേന്ദ്രമന്ത്രിമാര്‍ പാര്‍ലിമെന്റ് അംഗങ്ങളും ദേശീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.