മണര്‍കാട് ദേവീക്ഷേത്രത്തില്‍ പാട്ടുകാലം കൂടിച്ച മഹോത്സവം

Sunday 10 December 2017 12:00 am IST

മണര്‍കാട്: മണര്‍കാട് ദേവീക്ഷേത്രത്തിലെ പാട്ടുകാലം കൂടിച്ച മഹോത്സവം ജനുവരി 2ന് ആരംഭിച്ച് 9ന് സമാപിക്കും.
എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ പറവഴിപാട് നടക്കും. വൈകിട്ട് 6.30ന് പൂമൂടല്‍, അന്നദാനം, 8.30ന് വിളക്കിനെഴുന്നളിപ്പ്. 2ന് വൈകിട്ട് 7ന് അക്ഷരശ്ലോകം, 9.30ന് നാടകം. 3ന് വൈകിട്ട് 7ന് അഷ്ടപദിനിലയം, 9.30ന് ഗാനമേള. 4ന് വൈകിട്ട് 7 ന് ഭജന്‍സ്, 9.30ന് ശീതങ്കന്‍ തുള്ളല്‍ 5ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങള്‍, 9.30ന് ബാലെ 6ന് വൈകിട്ട് 7ന് ബാലഗോകുലം അവതരിപ്പിക്കുന്ന കൃഷ്ണാമൃതം, 9.30 ന് കരൊക്കെ ഭക്തിഗാനമേള 7 ന് വൈകിട്ട് 7ന് സൂര്യതേജസ്, 9.30ന് കഥകളി, 8ന് വൈകിട്ട് 7 ന് സംഗീത കച്ചേരി, 9.30ന് ഗാനമേള.
9ന് രാവിലെ 8.30 മുതല്‍ ഊരുവലത്ത് എഴുന്നള്ളത്ത്, 9ന് ദേശഗുരുതി ആരംഭം,10ന് വെണ്ണാശേരി ഗുരുതി,10.30ന് പാറക്കല്‍പ്പടി ഗുരുതി,11.10ന് ഊരകത്തുപടി ഗുരുതി,11.20ന് പൈനുങ്കല്‍ പുരയിടം ഗുരുതി,11.30ന് വിജയപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കൂടിക്കാഴ്ചയും ഇറക്കി എഴുന്നള്ളിപ്പും, 2.45ന് കാകാരുവയലില്‍ ഗുരുതി വൈകിട്ട് 4 ന് ഗുരുതി സമാപനം. 4.45 ന് ഒളൂര്‍ കൊട്ടാരത്തില്‍ സ്വീകരണവും പൂജയും 7ന് സംഗീത സദസ്സ്, 8ന് താലപ്പൊലി എഴുന്നള്ളത്ത്, 9ന് അയ്യപ്പസ്വാമിയുടെ സ്വീകരണ എഴുന്നള്ളത്ത്, 10.45 ന് കളംപൂജ, പാട്ട.്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.