ബിഎസ്എന്‍എല്‍ പണിമുടക്ക്

Monday 11 December 2017 2:30 am IST

തിരുവനന്തപുരം: ബിഎസ്എന്‍എലിലെ എല്ലാ യൂണിയനുകളും അസോസിയേഷനുകളും സംയുക്തമായി ഡിസംബര്‍ 12, 13 തീയതികളില്‍ പണിമുടക്ക് നടത്തും.

അര്‍ഹമായ ശമ്പള പരിഷ്‌ക്കരണം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നല്‍കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് ബിഎസ്എന്‍എലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

രണ്ടാം ശമ്പള പരിഷ്‌ക്കരണ കമ്മിറ്റി റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കണമെന്നും പണിമുടക്ക് നോട്ടീസില്‍ ഉന്നയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.