വിളംബര യാത്ര

Monday 11 December 2017 2:02 am IST

മട്ടാഞ്ചേരി: എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ജ്യോതിപ്രായാണ യാത്രയ്ക്ക് മുന്നോടിയായി കൊച്ചി എസ്എന്‍ഡിപി യോഗം വിളംബര യാത്ര നടത്തി. പശ്ചിമകൊച്ചിയിലെ 23 ശാഖകളില്‍ സ്വീകരണം നല്‍കി. യൂത്ത്ത്ത് മൂവ്‌മെന്റ, വനിതാസംഘം, സൈബര്‍ സേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കൊച്ചി യൂണിയന്‍ പ്രസിഡന്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. വി മുരളീധരന്‍ മാസ്റ്റര്‍, എം.എസ്. സാബു, ജാഥാ ക്യാപ്റ്റന്‍ ബിനീഷ് മുളങ്ങാട്ട്, ഡോ: അരുണ്‍ അംബുകാക്കത്തറ, ശ്യാം പ്രസാദ് നാദബ്രഹ്മ, അര്‍ജ്ജുന്‍ അരമുറി, ഷൈന്‍കൂട്ടുങ്കല്‍, പി.എസ്. സൗഹാര്‍ദന്‍ എന്നിവര്‍ സന്ദേശം നല്‍കി. ശിവഗിരി ഗുരുദേവ സമാധി മന്ദിര പ്രതിഷ്ഠാസുവര്‍ണ്ണ ജൂബിലി ആഘോഷഭാഗമായുള്ള

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.