രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷൻ

Monday 11 December 2017 3:33 pm IST

ന്യൂദല്‍ഹി: ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​ സ്​​ഥാ​ന​ത്തേ​ക്കു​ള്ള തെരഞ്ഞെടുപ്പില്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.