ആലപ്പുഴ: മംഗലാപുരം കെഎസ് ഹെഗ്ഡെ ആശുപത്രിയുടെയും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കും. മുഖ വൈകല്യവുമായി ബന്ധപ്പെട്ട 32 തരത്തിലുള്ള ശസ്ത്രക്രിയകളും അനുബന്ധ ചികിത്സയും പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നതെന്ന് ചീഫ് കോഡിനേറ്റര്‍ ഉമേഷ് പോച്ചപ്പന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 17ന് രാവിലെ 9ന് ആലപ്പുഴ കെഎസ്ആര്‍ടിസിക്കു സമീപത്തെ ഹോട്ടല്‍ യുവരാജിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447283039, 9446265982.
പ്രതികരിക്കാൻ ഇവിടെ എഴുതുക: