അഖണ്ഡനാരായണീയ പാരായണം നാളെ

Tuesday 12 December 2017 2:09 am IST

കൊച്ചി: മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ച് 1000 പേര്‍ പങ്കെടുക്കുന്ന അഖണ്ഡനാരായണീയ പാരായണം നാരായണീയദിനമായ നാളെ നടക്കും. രാവിലെ 6 മുതല്‍ വിവിധ നാരായണീയ സംഘങ്ങള്‍ പാരായണം നടത്തും. ഉച്ചയ്ക്ക് 12ന് നാരായണീയദിന പ്രഭാഷണം, അന്നദാനം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.