മട്ടന്നൂര്‍: സാമൂഹ്യ പ്രവര്‍ത്തകനും െ്രെഡവിംങ്ങ് സ്കൂള്‍ ഉടമയുമായ പൂവാടന്‍ കൃഷ്ണന് അനുസ്മരണ യോഗം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ എന്‍.ഇ.ബാലറാം സ്മാരക മന്ദിരത്തില്‍ നടത്തിയ ചടങ്ങില്‍ പ്രൊഫ: എ.പി.സുബൈര്‍, ചാലക്കര പുരുഷു, പൊന്ന്യം കൃഷ്ണന്, പി.ജനാര്ദ്ദനന്, കല്യാട്ട് പ്രേമന്, വര്‍ക്കി വട്ടപ്പാറ, ടി.എം.സുധാകരന്, എന്‍.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. കൊട്ടയോടി വിശ്വനാഥന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: