ചങ്ങനാശ്ശേരി: നഗരത്തില്‍ കാല്‍നടക്കാര്‍ക്കായി പണിത ഫുട്പാത്ത് കയ്യേറി വീണ്ടും കച്ചവടക്കാര്‍. ഫുട്പാത്തില്‍ സാധനങ്ങള്‍ നിരത്തി വച്ച് കാല്‍നടക്കാരെ പുറത്താക്കി കച്ചവടം നടത്തിയിട്ടും നടപടിയൊന്നുമില്ല. ഭരണത്തിന്റെ തണലില്‍ കൊടിനാട്ടിയാണ് നിയമലംഘനം നടക്കുന്നത്. ജനപ്രതിനിധിയായ ഒരാളാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും പോലീസോ നഗരസഭയോ നടപടികള്‍ക്ക് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: