ഓഖി ദുരന്തം: ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്ത് കണ്ണന്താനം

Wednesday 13 December 2017 2:30 am IST

ന്യൂദല്‍ഹി: ഓഖി ദുരന്തത്തില്‍ കേരളത്തിലെ തീരമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ലത്തീന്‍ അതിരൂപതയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി അമ്പതിനായിരം രൂപ വീതമാണ് കണ്ണന്താനം സംഭാവന ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.