പാരീസ്: ഫ്രാന്‍സിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയേഗിക്കുന്നത് വിലക്കി കൊണ്ട് ഉത്തരവ് വരുന്നു.
രാജ്യത്തെ പ്രാഥമിക., ജൂനിയര്‍, മിഡില്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോണകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഫ്രഞ്ച് വിദ്യഭ്യാസ മന്ത്രി ജീന്‍ മൈക്കിള്‍ ബ്ലാന്ക്കര് പറഞ്ഞു
അടുത്ത അദ്ധ്യേയന വര്‍ഷം മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: