ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

Wednesday 13 December 2017 3:49 pm IST

ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി വിവിധ സാമ്പത്തിക സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് നല്‍കിയിരുന് സമയപരിധി നീട്ടി. ഡിസംബര്‍ 31ന് അവസാനിക്കുന്ന തീയതിയാണ് നീട്ടിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നിടറിയിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.