ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കോഹ്ലിയുമായി നടത്തിയ അഭിമുഖം എക്സ്ക്ലൂസീവെന്ന പേരില്‍ സംപ്രേക്ഷണം ചെയ്തതിനെതിരെ അവതാരകന്.
ചാനലിന് വേണ്ടി താന്‍ കോഹ്ലിയുമായി നടത്തിയ ‘ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ എന്ന ഷോ എക്സ്ക്ലൂസീവാക്കിയതാണ് അവതാരകന് ഗൗരവ് കപൂറിനെ ചൊടിപ്പിച്ചത്. കോഹ്ലിയും അനുഷ്കയുമായുള്ള വിവാഹവും മറ്റും ഉള്‍പ്പെടുത്തിയുള്ള പരിപാടിയായിരുന്നു ഇത്.
പരിപാടി എക്സ്ക്ലൂസിവല്ലെന്ന് ചൂണ്ടിക്കാട്ടി അവതാരകന് തന്നെ ട്വിറ്ററില്‍ പോസ്റ്റിടുകയും ചാനലിനെ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് മുമ്പും നിരവധി താരങ്ങള്‍ ഗൗരവിന്റെ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: