പരിശീലന പരിപാടി 17 ന്

Wednesday 13 December 2017 7:52 pm IST

കണ്ണൂര്‍: ജെസിഐ കണ്ണൂര്‍ ഹാന്‍ഡ്‌ലൂം സിറ്റിയുടെ നേതൃത്വത്തില്‍ 17ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ അഡ്വ വാമനകുമാര്‍ ഡേര്‍ ടു ബി ഗ്രെയിറ്റ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഉച്ചക്ക് ഒന്നര മുതല്‍ അഞ്ച് മണി വരെയാണ് പരിശീലനമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 600 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9923794894, 9447076103 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ എം.ടി.മനോജ്, മുരളി പാലക്കല്‍, പി.സി.ശ്രീജിത്ത്, കെ.വി.രവീന്ദ്രന്‍, കെ.സി.രജിത്ത് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.