സുഗമ ഹിന്ദി പരീക്ഷ ഫെബ്രുവരി 3 ന്

Thursday 14 December 2017 12:21 pm IST

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ രാഷ്ട്രഭാഷാ പ്രചരണാര്‍ഥം കേരള ഹിന്ദി പ്രചാരസഭ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന ‘സുഗമ ഹിന്ദി പരീക്ഷ’ ഫെബ്രുവരി 3 ന് നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേരള ഹിന്ദി പ്രചാരസഭയുമായോ സ്‌കൂള്‍ അധികാരികളുമായോ ബന്ധപ്പെടുക. വിവരങ്ങള്‍ക്ക് 0471-2321378

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.