കണ്ണൂര്‍: ആര്‍ടിഒ ഓഫീസ് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ചീമേനി സ്വദേശിയായ ജിയേഷ് (39)നെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെ എഎംവിഐ മണികണ്ഠനെ കഴിഞ്ഞ ദിവസം ഓഫീസിന് പുറത്തേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: