തലശ്ശേരി: ഓഖി ദുരിത മേഖലയായ പാലിശ്ശേരി തീരപ്രദേശം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: ബി.ഗോപാലകൃഷ്ണ്ണന്‍ സന്ദര്‍ശിച്ച . ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സ്മിതാ ജയമോഹന്, ലീന തുടങ്ങിയവരും കുടെയുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: