തപാല്‍ ജീവനക്കാര്‍ സമരത്തിലേക്ക്

Wednesday 13 December 2017 7:57 pm IST

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് യീണിയന്റെ നേതൃത്വത്തില്‍ ജനുവരി 1 മുതല്‍ സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പ്രധാന ഓഫീസുകള്‍ക്കു മുന്നില്‍ പ്രകടനം നടത്തി. ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ കൂട്ടധര്‍ണ്ണ നടക്കും.
ജനുവരി 5ന് ഏകദിന അഖിലേന്ത്യാ പണിമുടക്കിനും ആഹ്വാനമുണ്ട്. ഇന്ന് രാവിലെ 10ന് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നടക്കുന്ന കൂട്ടധര്‍ണ്ണ ബിഎംഎസ് സംസ്ഥാ ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.