കണ്ണപുരം: ദൃശ്യകല കണ്ണപുരം അരങ്ങ് എന്ന പുതിയ നാടകത്തിന്റെ ക്യാമ്പ് തുടങ്ങി. പഴയ നാടക പ്രവര്ത്തകന് പുതിയ കാലഘട്ടത്തില്‍ നാടകം അരങ്ങിലെത്തിക്കുന്നതിന് അഭിമുഖീകരിക്കേണ്ടിവരുന്ന സംഭവങ്ങളാണ് അരങ്ങിന്റെ ഇതിവൃത്തം. ക്യാമ്പ് കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. രാജേഷ് പാലങ്ങാട് അധ്യക്ഷത വഹിച്ചു. ജി.വിശാഖന് മാസ്റ്റര്‍, ഹരിദാസ് ചെറുകുന്ന്, ഉമേഷ് കുമാര്‍ കണ്ണപുരം, എം.നാരായണന്, ടി.വി.രാജേഷ്, ജയരാജ് കൃഷ്ണന്, പി.അനില്‍ കുമാര്‍, ദിനുമൊട്ടമ്മല്‍, പി.പി.ഷാജി തുടങ്ങിയവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: