ചേര്‍ത്തല: ഹോര്‍ത്തൂസ് മലബാറിക്കൂസ് ട്രസ്റ്റ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 21 ന് കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തില്‍ പ്രഥമ ഇട്ടി അച്യുതന് വൈദ്യര് സ്മാരക അഖില കേരള മെഗാ ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സരത്തിന്റെ ലോഗോയും പേരും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും അയച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. എന്‍ട്രികള്‍ 22ന് മുന്‍പ് 9400818000 നമ്പറില്‍ അറിയിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: