ചേര്‍ത്തല: സഹോദയ ജില്ലാ സിബിഎസ്ഇ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്ന് മുതല്‍ 18 വരെ ബിഷപ്പ്മൂര് സ്കൂള്‍ മൈതാനിയില്‍ നടക്കും. ജില്ലയിലെ 27 സിബിഎസ്ഇ സ്കൂളുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ദിവസവും എട്ടു വീതം മത്സരങ്ങളാണ് നടക്കുന്നത്. സെമി, ഫൈനല്‍ മത്സരങ്ങള്‍ 18 ന് നടക്കും. ഇന്ന് രാവിലെ പത്തിന് എ.എം. ആരിഫ് എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: