ചവറ: കാറുകളുമായി വരികയായിരുന്ന കണ്ടെയ്നര്‍ ലോറി ദേശീയ പാതയില്‍ താഴ്ചയിലേക്ക് മറിഞ്ഞു. ചവറ നല്ലേഴ്ത്ത് മുക്കിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടം. ബംഗളുരുവില്‍ നിന്നും 8 കാറുകളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാഹനം എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ദേശീയപാതക്ക് സമീപത്തെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: