ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ്

Friday 15 December 2017 12:20 pm IST

നെട്ടഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച ബിജെപി മണ്ഡലംകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തുന്നു

നെടുമങ്ങാട്: ബിജെപി മണ്ഡലംകമ്മിറ്റി ഓഫീസ് നെട്ട ഹൗസിംഗ്‌ബോര്‍ഡ് ജംഗ്ഷനിലെ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് നിര്‍വഹിച്ചു. മണ്ഡലംപ്രസിഡന്റ് പൂവത്തൂര്‍ജയന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സുമയ്യമനോജ്, ഗീത, സംഗീത, വിനോദിനി, സംസ്ഥാനസമിതി അംഗങ്ങളായ കെ.എ. ബാഹുലേയന്‍, ഗീതാബാബു, ജില്ലാ വൈസ്പ്രസിഡന്റ് കല്ലയംവിജയകുമാര്‍, ജില്ലാ സെക്രട്ടറി ബാലമുരളി, ജനറല്‍സെക്രട്ടറി പോത്തന്‍കോട് ദിനേശന്‍, ബി.എസ്. ബൈജു, വി.ആര്‍. പ്രകാശ്, അജികുമാര്‍, ഉദയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.