കൊച്ചി: കേരള ജനത ആഗ്രഹിച്ച ശിക്ഷയാണ് പ്രതി അമീറുള്‍ ഇസ്ലാമിന് ലഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്.
ജനങ്ങളുടെ അഭിലാഷമാണ് നടപ്പിലായത്. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: