കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഓഫീസ് അസിസ്റ്റന്റും അഞ്ചരക്കണ്ടി സ്വദേശിയുമായ യുവാവിനെയാണ് സസ്പെന്റ് ചെയ്തത്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം പൂന്തുറയിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചവേളയില്‍ പിണറായി വിജയനെ തദ്ദേശവാസികള്‍ തടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വാട്സാപ്പിലിട്ട പോസ്റ്റിന്റെ പേരിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: