തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് സുധീരന് വീണ്ടും കത്ത് നല്കി.
സമ്പന്നന്മാര്ക്ക് ഒരു നിയമവും ബാധകമല്ലെന്ന സമീപനം മുഖ്യമന്ത്രി മാറ്റണം. അന്‍വറിനെ ന്യായീകരിച്ചത് മുഖ്യമന്ത്രിക്ക് വിനയായെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: