തിരുനാളിന് കൊടിയേറി

Friday 15 December 2017 6:50 pm IST


പയ്യാവൂര്‍: മലബാറിലെ പ്രശസ്ത തീത്ഥാടന കേന്ദ്രമായ ചമതച്ചാല്‍ വിശുദ്ധ എസ്തപ്പാനോസിന്റെ ദൈവാലയത്തിലെ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളിനും നവനാള്‍ പ്രാത്ഥനയ്ക്കും ഇടവകാ വികാരി ഫാ.സജി മെത്താനത്ത് കൊടിയേറ്റിയതോടെ തുടക്കമായി. തുടര്‍ന്ന് നടന്ന ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്ക് ഫാ. വിന്‍സെന്റ് മറ്റത്തിക്കുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു. ആഘോഷങ്ങള്‍ 26ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.