തിരുവനന്തപുരം: സ്വാമിവിവേകാനന്ദന് ശ്രീമൂലം ക്ലബ്ബില്‍ വന്നതിന്റെ 125-ാം വാര്‍ഷികം ആഘോഷിച്ചു. ബിജെപി മുന്‍ പ്രസിഡന്റ് രാമന്‍പിള്ള അധ്യക്ഷത വഹിച്ചു. രാജീവ് ഇരിങ്ങാലക്കുട യുടെ സ്വാമി വിവേകാനന്ദനും കേരളവും എന്ന പുസ്തകത്തെ കുറിച്ച് ചര്‍ച്ച നടന്നു. വിളക്കുടി രാജേന്ദ്രന്, ക്യാപ്റ്റന്പിള്ള ഗൗതം നാരായണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: