കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ കളക്ടറുടെ പൊതുജന പരാതിപരിഹാര അദാലത്ത് ഇന്ന് രാവിലെ 10 മുതല്‍ ക്രിസ്ത്യന്‍ കോളേജ് ആഡിറ്റോറിയത്തില്‍ നടക്കും. വിവിധ വകുപ്പുകളില്‍ താലൂക്കിലെ 13 വില്ലേജുകളിലെ ജനങ്ങള്‍ക്കുള്ള പരാതികള്‍ സ്വീകരിക്കാനായി പ്രത്യേകം കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുള്ളതായി തഹസീല്‍ദാര്‍ ഷീജാ ബീഗവും സ്വാഗതസംഘം കണ്‍വീനറും പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ. രാമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: